ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ 15 വരെ നഗരത്തിൽ മൂന്നിടങ്ങളിൽ നടത്തും. ഇന്ദിരാനഗർ മാക്സ്‌മുള്ളർ ഭവൻ, വസന്തനഗർ അലയൻസ് ഫ്രാൻസൈസ്, ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണു പ്രദർശനം. റജിസ്ട്രേഷന്: www.euffindia.com
SUMMARY: Film festival in Bengaluru







