കോണ്‍ഗ്രസില്‍ വീണ്ടും രാജി; കോഴിക്കോട് കൗണ്‍സിലര്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു. വീണ്ടും സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടക്കാവ് കൗണ്‍സിലർ അല്‍ഫോൻസ രാജിവച്ചതെന്നാണ് വിവരം. പൊതുപരിപാടിയില്‍ വച്ചായിരുന്നു കോഴിക്കോട് കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി സെക്രട്ടറിക്കും രാജിക്കത്ത് കൈമാറിയത്.

ആംആദ്മി സ്ഥാനാര്‍ഥിയായി മാവൂര്‍ റോഡ് വാര്‍ഡില്‍ നിന്ന് മത്സരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി സെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ എത്തിയാണ് അല്‍ഫോണ്‍സ രാജിക്കത്ത് നല്‍കിയത്. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വേദിയിലെത്തി മേയര്‍ക്ക് കത്ത് നല്‍കിയത്.

48 വര്‍ഷങ്ങള്‍ കൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ രണ്ട് മുന്നണികളും ചേര്‍ന്ന് കട്ടുമുടിക്കുകയാണെന്നും ഇക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നും അല്‍ഫോണ്‍സ പറഞ്ഞു. ഈ സിസ്റ്റത്തോടുള്ള വിയോജിപ്പാണ് രാജിയിലേക്ക് നയിച്ചതെന്നും അല്‍ഫോണ്‍സ പറഞ്ഞു. സീറ്റ് കിട്ടാത്തതിലെ പ്രശ്‌നമല്ല രാജിവയ്ക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷനില്‍ നിന്ന് ഒന്നിലധികം പേര്‍ ആംആദ്മിയിലേക്ക് എത്തും.

മറ്റ് പാര്‍ട്ടികളില്‍ സ്ത്രീകളെ ഡെമ്മികളാക്കി മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി തനിക്കത് നേരിട്ട് അറിയാം. ജനങ്ങളോട് പ്രതിബന്ധതയുള്ളതിനാലാണ് രാജി ഇത്രത്തോളം വൈകിയത്. രാജിക്കത്ത് കൊടുക്കാന്‍ പോകുമ്പോൾ സെക്രട്ടറിക്ക് കൂടി കത്ത് നല്‍കാനാണ് മേയര്‍ പറഞ്ഞത്. ഇവിടുത്തെ അവസ്ഥ അദ്ദേഹത്തിന് നന്നായി അറിയാമെന്നും അല്‍ഫോണ്‍സ കൂട്ടിച്ചേര്‍ത്തു.

SUMMAY: Resignation from Congress again; Kozhikode councilor joins Aam Aadmi Party

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories