നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടും

ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ പാതയ്ക്ക് വേണ്ട വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ബിഎംആർസിഎൽ കരാർ ക്ഷണിച്ചു. ഒരാഴ്ചകം അപേക്ഷ സമർപ്പിക്കാനാണ് നിർദ്ദേശം. കരാറിന്റെ കാര്യത്തിൽ തീരുമാനമായാൽ അഞ്ചുമാസം കൊണ്ട് ടി പി ആർ തയ്യാറാക്കണം.
നേരത്തെ സാധ്യത പഠനത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു
മാധവാര വരെയുള്ള ഗ്രീൻ ലൈന്‍ തുമക്കൂരുവിലേക്ക് നീട്ടുന്നതാണ് പദ്ധതി. 20896 കോടി രൂപയാണ് പദ്ധതി ചെലവ്. പാതയില്‍ 27 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്‌.

ഒരു ദിശയിൽ ഓരോ മണിക്കൂറിലും ഏകദേശം 15,000 യാത്രക്കാർക്ക് പുതിയ പാത ഉപയോഗിക്കാൻ കഴിയുമെന്നാണ് സാധ്യതാ പഠനത്തിലുള്ളത്. വ്യാവസായിക കേന്ദ്രമെന്ന നിലയിൽ തുമകൂരുവിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം പരിഗണിച്ച് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തേ ണ്ടതിന്റെ ആവശ്യകത ഇരു ജില്ലകളിലെയും ബിസിനസ് സമൂഹവും രാഷ്ട്രീയ പ്രതിനിധികൾ, സർക്കാർ വകുപ്പുകൾ എന്നിവ നേത്തെ ചൂണ്ടികാട്ടിയിരുന്നു.
SUMMARY: Our metro line to Tumakuru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സമകാലിക തെലുങ്ക് സാഹിത്യത്തിലെ...

എം.ജെ. ഇൻഫ്രാസ്ട്രക്ചറിൽ ഓണാഘോഷം

ബെംഗളൂരു: എം.ജെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണാഘോഷം...

Related Articles

Popular Categories