ട്രെയിൻ യാത്രക്കാര്‍ക്ക് ആശ്വാസം; സ്ലീപ്പര്‍ കോച്ചുകളില്‍ ഇനി പുതുപ്പും തലയണയും

തിരുവനന്തപുരം: ട്രെയിനുകളില്‍ പുതിയ മാറ്റവുമായി റെയില്‍വേ. സ്ലീപ്പർ ക്ലാസ് യാത്ര ചെയ്യുന്നവർക്കും ഇനി മുതല്‍ പുതച്ചുറങ്ങാനാകും. ബെഡ്ഷീറ്റ്, തലയണ ഉള്‍പ്പെട്ട ബെഡ് റോള്‍ ഇനിമുതല്‍ ലഭ്യമാകുന്നതാണ്. എന്നാല്‍ പണം നല്‍കി ഇവ ആവശ്യപ്പെടുന്നവർക്ക് മാത്രമാകും ഈ സർവീസ്.

പണം നല്‍കി ഉപയോഗിക്കുാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 ട്രെയിനുകളില്‍ മാത്രമെ ലഭ്യമാകു. ജനുവരി ഒന്ന് മുതല്‍ ഈ സേവമം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

സേവനം ലഭ്യമാകുന്ന ട്രെയിനുകള്‍;

12671/12672 നീലഗിരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12685 / 12686 മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 16179 / 16180 മന്നാർഗുഡി എക്സ്പ്രസ്, 20605 / 20606 തിരുച്ചെന്തൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22651/22652 പാലക്കാട് എക്സ്പ്രസ്, 20681 / 20682 സില്‍മ്ബു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22657 / 22658 താമ്ബരം – നാഗർകോവില്‍ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12695 / 12696 തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 22639/22640 ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 16159 / 16160 മംഗലാപുരം എക്സ്പ്രസ്. ദക്ഷിണ റെയില്‍വേയാണ് ഈ ട്രെയിനുകളുടെ പേരുവിവരങ്ങള്‍ പങ്കുവച്ചത്.

SUMMARY: Train passengers get relief; sleeper coaches now have new beds and pillows

Hot this week

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിന് ധാരണയായി, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...

‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം...

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ...

ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും....

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

Related Articles

Popular Categories