സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയും ഒരു പവന് 95,480 രൂപയുമാണ് ഇന്നത്തെ വില. പവന് 95,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

224 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നു കുറഞ്ഞത്. ഇതോടെ 24 കാരറ്റ് സ്വർണം പവന് 1,04,160 രൂപയും ഗ്രാമിന് 13,020 രൂപയുമായി. 78,120 രൂപയാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില.

SUMMARY: Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here