ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ ക്ലബ്ബിൽ നടത്തുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ നോട്ടീസ് പ്രകാശനവും ചടങ്ങില്‍ നടത്തി. സെക്രട്ടറി ടി.എ. അനിൽകുമാര്‍, മറ്റു ഭാരവാഹികൾ എന്നിവര്‍ നേതൃത്വം നൽകി.
SUMMARY: Malayali Family Association Family Meet
















