പുള്ളിപ്പുലിയുടെ ആക്രമണത്തിനിടെ കർഷകൻ കവുങ്ങിൽ കയറി രക്ഷപ്പെട്ടു; സംഭവം ബെല്‍ത്തങ്ങാടിയില്‍

ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി കണിയാടിഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അണ്ടിമാറു സ്വദേശി മഞ്ചപ്പ നായിക്കിനാണ് (62) പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

രാവിലെ 8.15ഓടെയാണ് സംഭവം. വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്ന മഞ്ചപ്പ നായിക്കിനെ പുലി പെട്ടെന്ന് ചാടിവീണ് ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് അടുത്തുള്ള കവുങ്ങില്‍ ഓടിക്കയറിയതിനാലാണ് ഇദ്ദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടിയത്. കാലിന് ഗുരുതരമായി പരുക്കേറ്റ നായിക്കിനെ ഉടന്‍ തന്നെ ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
SUMMARY: A farmer escaped by climbing into a gourd during a leopard attack; The incident happened in Belthangadi

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കൽ തുടരും; മൂന്ന് ദിവസത്തിനിടെ 202 കിലോമീറ്ററിലധികം കൈയേറ്റം നീക്കി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ബിബിഎംപി...

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല്...

മെട്രോ ട്രാക്കിലേക്ക് ചാടി യുവതി; ഗ്രീൻ ലൈൻ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു

ബെംഗളൂരു: രാജാജിനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വധഭീഷണി

മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ജൂലൈ എട്ടിനാണ്...

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട്ടി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ...

സമന്വയ രാമായണ മാസാചരണം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

ഗൃഹജ്യോതി സർവേ; ജാതിവിവരം നൽകുന്നത് നിർബന്ധമല്ലെന്ന് ബെസ്‌കോം

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത്...

വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ; ബെംഗളൂരു കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടം

ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ...

Related Articles

Popular Categories