LATEST NEWS

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ പീഡിപ്പിച്ചു; ബന്ധം സ്ഥാപിച്ചത് ഡേറ്റിങ് ആപ്പ് വഴി

കാസറഗോഡ്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരാണ് പ്രതികള്‍. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്‌ഥാപിച്ചത്. കേസില്‍ ആറ് പേർ പിടിയിലായിട്ടുണ്ട്.

നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി പതിനാലുകാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. കാസറഗോഡ് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് റജിസ്‌റ്റർ ചെയ്‌തത്. പീഡനത്തിനു ശേഷം കുട്ടിക്ക് പ്രതികള്‍ പണം നല്‍കിയതായും വിവരമുണ്ട്.

SUMMARY: A minor boy was raped by 14 people; the relationship was established through a dating app

NEWS BUREAU

Recent Posts

വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

തിരുവനന്തപുരം: വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക് സംസ്ഥാനത്ത് സ്വര്‍ണവില. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…

12 minutes ago

പോലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച്‌ പ്രതിപക്ഷം നല്‍കിയ…

1 hour ago

ആദായനികുതി റിട്ടേണ്‍: സമയപരിധി നീട്ടി, ഇന്നുകൂടി അവസരം

ന്യൂഡല്‍ഹി: 2024 25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ ഒരുദിവസത്തേയ്ക്ക്…

1 hour ago

ചേര്‍ത്തലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അപകടം; ഒമ്പതു പേരുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അപകടം ഒമ്പതു പേരുടെ നില ഗുരുതരം. 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി…

3 hours ago

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം 25 മുതൽ ഒക്ടോബർ 7 വരെ കേരളത്തിലെ…

5 hours ago

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക് വരികയായിരുന്നു ബസിനാണ് കഴിഞ്ഞദിവസം പുലർച്ചെ 5.15 ഓടെ…

5 hours ago