Categories: KERALATOP NEWS

ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ജയിലില്‍ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002ല്‍ വള്ളിക്കുന്നം കാമ്പിശേരിയില്‍ യുവതിയെ കുത്തികൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു.

ഈ മാസം എട്ടിനാണ് പ്രിൻസ് പരോളിലിറങ്ങിയത്. ജനുവരി 25ന് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ഹാജരാകേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ജയിലില്‍ എത്താത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

TAGS : LATEST NEWS
SUMMARY : A murder convict who was paroled from prison hanged himself inside his house

Savre Digital

Recent Posts

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ചരക്ക് ട്രെയിനിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. …

29 minutes ago

ബെംഗളൂരു വിമാനത്താവളത്തിലൂടെ 2547 ചെഞ്ചെവിയൻ ആമകളെ കടത്താൻ ശ്രമം: യുവാവ് പിടിയിൽ

ബെംഗളൂരു: സിങ്കപ്പൂരിൽ നിന്നു ചെഞ്ചെവിയൻ ആമകളെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) കടത്താൻ ശ്രമിച്ച യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ.…

30 minutes ago

എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപിയുടെ റെയ്ഡ് ഭീഷണിയെന്ന് ആരോപണം; ഏജന്റുമാർ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: സംസ്ഥാനത്ത് അധികാരത്തിലെത്താൻ 55 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ. ബെളഗാവിയിലെ ഹുങ്കുണ്ട് മണ്ഡലത്തിലെ…

59 minutes ago

പീഡനത്തിനിരയായ യുവതികളുടെയും സ്കൂൾ വിദ്യാർഥിനികളുടെയും മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; കോടതിയിലെത്തി തെളിവ് നൽകി ശുചീകരണതൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി…

2 hours ago

നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച്…

2 hours ago

വായ്പയെചൊല്ലിയുണ്ടായ തര്‍ക്കം; ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു

ബെംഗളൂരു: ഭാര്യയെടുത്ത വായ്പ്പയെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ദാവണഗെരെ ജില്ലയിലെ മന്ത്രഗട്ട ഗ്രാമത്തിലെ വിദ്യയാണ് (30) ക്രൂരമായി…

2 hours ago