തൃശൂർ: ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസില്‍ മുഖ‍്യപ്രതിയായ എം.എൻ. നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
കേസില്‍ രണ്ടാം പ്രതിയായ ലിവിയ ജോസിനൊപ്പം ഒരുമിച്ച് ചോദ‍്യം ചെയ്യാനും പോലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിലെ ബ‍്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസില്‍ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രതിക്കെതിരേയുണ്ടായിരുന്ന കേസ്. കോടതിയില്‍ ഹാജരാക്കിയ നാരായണദാസിനെ റിമാൻഡ് ചെയ്തിരുന്നു.
SUMMARY: Vyaja drug case against Sheela Sunny; Accused Narayana Das remanded in police custody
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…