കൊച്ചി: നടി മിനു മുനീറിന്റെ പരാതിയില്‍ വ്‌ളോഗർമാർക്കും യുട്യൂബേഴ്‌സിനുമെതിരെ കേസ്. വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന വ്‌ളോഗർമാർക്കും യുട്യൂബേഴ്‌സിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരാമർശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജ പരാതിയില്‍ കേസെടുക്കാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യം അപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി തലശ്ശേരി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
TAGS : YOUTUBERS | VLOGGER | CASE
SUMMARY : Broke into the house; Actress Minu Muneer has filed a complaint against YouTubers and vloggers
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…