മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം; നികിതാ നയ്യാര്‍ അന്തരിച്ചു

കൊച്ചി: ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ട നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നികിതാ. സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത.

അസുഖബാധിതയായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്‍സണ്‍സ് ഡിസീസ് എന്ന അപൂർവ രോഗമാണ് നികിതയെ ബാധിച്ചത്. തുടർന്ന് രണ്ട് വട്ടമാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായത്.

രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് അന്ത്യം. അമ്മ- നമിതാ മാധവന്‍കുട്ടി (കപ്പാ ടി.വി), പിതാവ്- ഡോണി തോമസ് (യുഎസ്‌എ). തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും.

TAGS : LATEST NEWS
SUMMARY : Actress Nikita Nayyar passed away

Hot this week

മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയിൽ ജലറ്റിൻ സ്റ്റിക്; ഒരാള്‍ കസ്റ്റഡിയില്‍

ബെംഗളൂരു:ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിക്കു സമീപത്തു നിന്നു...

കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ എന്ന് പ്രഖ്യാപിക്കുമെന്നതിൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. സോണിയ ഗാന്ധിയുടെയും...

തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തിരഞ്ഞെടുക്കും

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം...

പശ്ചിമേഷ്യൻ സംഘർഷം: വർക്ക് ഫ്രം ഹോം നടപ്പാക്കണം, പെട്രോൾ ഉപയോഗം കുറക്കണം, രാജ്യത്ത് കോവിഡ് കാലം പോലെ നിയന്ത്രണം വേണമെന്നും പ്രധാനമന്ത്രി

ഹൈദരാബാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി...

കേരളസമാജം മാതൃദിനാഘോഷം നടത്തി

ബെംഗളൂരു : കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച മാതൃദിനാഘോഷം വ്യക്തിത്വവികസന പരിശീലകൻ ശോഭൻ...

കണ്ണൂരില്‍ തൊഴുത്തില്‍ വച്ച്‌ വയോധിക വൈദ്യുതാഘാതമേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ...

ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ്...

പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഐഎമ്മില്‍ ജില്ലാ നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് മുപ്പതോളം പാർട്ടി അംഗങ്ങള്‍...

Related Articles

Popular Categories