തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്.
▪️ നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് (16325) -പുതിയ സ്റ്റോപ്പുകള്‍: മേലാറ്റൂർ, പട്ടിക്കാട്, കുലുക്കല്ലൂർ എന്നിവിടങ്ങളില്‍
▪️ കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് (16326) -കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ
▪️ തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്സ്പ്രസ് (16333) -കൊയിലാണ്ടി, പയ്യന്നൂർ
▪️ കാരയ്ക്കൽ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) -ഒറ്റപ്പാലം
▪️ എറണാകുളം ജങ്ഷൻ-കാരയ്ക്കൽ എക്സ്പ്രസ് (16188) -ഒറ്റപ്പാലം
▪️ നിലമ്പൂർ റോഡ്-തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് (16350)- തിരുവല്ല
▪️ നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (16336) കൊയിലാണ്ടി, പയ്യന്നൂർ, കാഞ്ഞങ്ങാട്
▪️ തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസ് (19259) -പയ്യന്നൂർ
▪️ തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്സ്പ്രസ് (16 312) -കൊയിലാണ്ടി
▪️ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) -തിരുവല്ല
▪️ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) -ചിറയിൻകീഴ്
▪️ ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് (16127) -ഹരിപ്പാട്
SUMMARY: Additional stops have been allowed for 12 trains running in Kerala
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…