ബെംഗളൂരു: എഐകെഎംസിസി ബിടിഎം ഏരിയ ജനറൽ ബോഡി യോഗം ബെന്നാര്‍ഘട്ട റോഡ് ഫത്തൂഷ് ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് കെ ടി കെ റഹീം അധ്യക്ഷത വഹിച്ചു. എഐകെഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം കെ നൗഷാദ് മുഖ്യ പ്രഭാഷണവും അംഗത്വ കാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു.
സാദിഖ് ബിടിഎം സ്വാഗതം പറഞ്ഞു.റഷീദ് മൗലവി, സിദ്ധീഖ് തങ്ങൾ കമ്മറ്റി എന്നിവർ കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. സലീം കൂളിംഗ്ടക്ക്, റിയാസ് എന്നിവർ സംസാരിച്ചു. ലത്തീഫ് ആശിർവാദ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: കെടികെ റഹീം (പ്രസിഡന്റ്). സാദിഖ് ബിടിഎം,(ജനറൽ സെക്രട്ടറി). ലത്തീഫ് ആശിർവാദ് (ട്രഷറർ). സദക്കത്തുള്ള സിപി (രക്ഷാധികാരി). സലീം കൂളിംഗ് ടക്ക്, റിയാസ് ടി, ഷമീർ കെ.(വൈസ് പ്രസിഡന്റുമാർ). ഫൈസൽ അക്കുറ, എടി റംഷാദ്, എൻഎ ഹസീബ് (ജോയിന്റ് സെക്രട്ടറി). ദാവൂദ് ടിവി, ഷെഫീഖ് എഎം (പാലിയേറ്റീവ് കോഡിനേറ്റർ). ഷബീബ് ഖാലിദ് (മീഡിയ കോഡിനേറ്റർ).
<BR>
TAGS : AIKMCC
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…