ബെംഗളൂരു: ഓള് ഇന്ത്യ കെഎംസിസി എച്ച്എസ്ആര് ലേഔട്ട് ഏരിയ ജനറല്ബോഡി മീറ്റ് എച്ച്എസ്ആര് മുഗള് ട്രീറ്റ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില് നടന്നു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള് യോഗത്തിന്റെ ഉദ്ഘാടനവും മെമ്പര്ഷിപ്പ് കാര്ഡ് വിതരണോദ്ഘാടനവും നിര്വഹിച്ചു. എഐകെഎംസിസി ബെംഗളൂരു ജനറല് സെക്രട്ടറി എം കെ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. റിഷിന് സ്വാഗതവും ബഷീര് മുഗള് ട്രീറ്റ് അധ്യക്ഷതയും വഹിച്ചു. സലാം കീഴൂര് റിപ്പോര്ട്ട് അവതരിപ്പിച്ചു. സെന്ട്രല് കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി പുതിയ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്കി.
പുതിയ ഭാരവാഹികള്: ബഷീര് മുഗള് ട്രീറ്റ് (പ്രസിഡന്റ്). അബ്ദുസ്സലാം കിഴൂര് (ജ.സെക്രട്ടറി). മുഹമ്മദ് റിഷിന്(ട്രഷറര്). കുഞ്ഞമ്മദ് സ്വദേശി, റഫീഖ് ഐശ്വര്യ, ഫൈസല് ശോഭ(രക്ഷാധികാരി). റിയാസ് മള്ട്ടിപ്ലക്സ്, അബ്ദുള്ള ഫാമിലി (വൈസ് പ്രസിഡന്റ്). അജീര് ലെസ്സി മാജിക്, മഹമൂദ് ഐശ്വര്യ (ജോ.സെക്രട്ടറി) റിയാസ് ഹിന്ദുസ്ഥാന് (പാലിയറ്റീവ് കോര്ഡിനേറ്റര്). രഞ്ജീത് ചായ്തീനി(ട്രോമ കെയര് കോര്ഡിനേറ്റര്). അര്ഷാദ് ആര്എം, അബൂബക്കര് മഹാ ബസാര്, ജമാല് ഐശ്വര്യ, ഷാനിദ് ഹിന്ദുസ്ഥാന്, സനീര് കാക്കട്ടി കഫേ, മിസ്ബാഹ് മള്ട്ടിപ്ലക്സ്, സ്വാലിഹ്, മുജീബ് സ്വദേശി മൊബൈല്, ലത്തീഫ് സ്വദേശി, ഷമീര്, സുബൈര് മഹാ ബസാര്, അജ്മല്, ഷമീസ് ഹിന്ദുസ്ഥാന്, ഹമീദ് സരിഗ (അംഗങ്ങള്).
<br>
TAGS : AIKMCC
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില് പങ്കുവെച്ച സംഭവത്തില് കോണ്ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില് തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില് പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്യുടെ പാർട്ടിയായ ടിവികെയില് (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില് മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില് ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…