ബെംഗളൂരു: എഐകെഎംസിസി കലാശിപാളയ ഏരിയ കമ്മിറ്റി ജനറൽ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡണ്ട് അഷറഫ് കലാശിപാളയ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും, മെമ്പര്‍ഷിപ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. റഫീഖ്, റഹീം ചാവശ്ശേരി, ഷംസുദ്ദീന്‍ കൂടാളി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍:
അഷ്‌റഫ് (പ്രസിഡണ്ട്), ഷഫീഖ് മാവള്ളി (സെക്രട്ടറി), മുജീബ് ബ്രീസ് (ട്രഷറര്‍), കാസിം, ശിഹാബ്, റയീസ്, ഉമ്മര്‍, അഷ്‌റഫ് കെ ടി (വൈസ് പ്രസിഡന്റുമാര്‍). റെനീസ്, റഫീഖ്, നവാസ്, നിഷാദ് സി കെ (ജോയിന്റ്‌റ് സെക്രട്ടറിമാര്‍). നിയാസ് (ട്രോമാകെയര്‍ ചെയര്‍മാന്‍). ഉസ്മാന്‍ ഹാജി (പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍). മനാഫ് ത്രീ സ്റ്റാര്‍, ഹക്ക് സ്വദേശി പേപ്പര്‍, ഷംസുദ്ദീന്‍ കൂടാളി, ഇസ്മായില്‍ ബി.കെ, അബ്ദുല്ല (രക്ഷാധികാരികള്‍).
<Br>
TAGS : AIKMCC
SUMMARY ; AIKMCC Kalashipalayam Area General General Meeting is inaugurated by National President MK Naushad
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…