ബെംഗളൂരു: ബെംഗളൂരുവിലെ മുഴുവൻ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നഗരത്തിലെ അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് അടിയന്തിര യോഗം ചേരുമെന്നും, ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത നിർമാണം തടയാൻ ബിബിഎംപി, ബെംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി), ബംഗാളിചര് മെട്രൊപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റി എന്നിവയ്ക്ക് അധികാരം നൽകാൻ സർക്കാർ തീരുമാനിച്ചു. അനധികൃത സ്വത്തുക്കളുടെ രജിസ്ട്രേഷനും ഇതുവഴി നിർത്തലാക്കും.
അതേസമയം അഴുക്കുചാലുകളും, നടപ്പാതകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. മഴ പെയ്യുമ്പോഴയണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ സ്റ്റോം വാട്ടർ ഡ്രെയിനുകൾ (എസ്‌ഡബ്ല്യുഡി) സഹിതം 300 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാൻ തീരുമാനിച്ചതായും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | DK SHIVAKUMAR
SUMMARY: Will demolish all illegal buildings in Bengaluru, says dk shivakumar
ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ…
ബെംഗളൂരു: നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ തുടങ്ങിയ ശീതികരിച്ച പാല്‍ ഉൽപ്പന്നങ്ങളുടെ വില സെപ്തംബര്‍ 22 മുതല്‍ കുറയുമെന്ന് കര്‍ണാടക…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷം 27, 28 തിയ്യതികളിൽ വിജിനപുര ജൂബിലി സ്കൂള്‍, എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ്…
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…