LATEST NEWS

16000 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ, മൂന്നുമാസത്തിനിടെ നടക്കുന്നത് രണ്ടാം ഘട്ട പിരിച്ചുവിടൽ

ന്യൂയോർക്ക്: ആഗോള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ വൻ തൊഴിൽ പുനസംഘടനയിലേക്ക് കടക്കുന്നു. നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രവർത്തന മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 16,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചു.

 കോവിഡ് കാലത്ത് വ്യാപകമായി നടത്തിയ നിയമനങ്ങൾ ഇപ്പോൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രവർത്തന ചെലവ് കുറയ്ക്കുകയും, എഐ സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ തൊഴിലാളികളുടെ എണ്ണത്തിലെ രണ്ടാമത്തെ വെട്ടിചുരുക്കലാണിത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ 14,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
SUMMARY: Amazon has announced plans to lay off 16,000 employees as part of a major restructuring.

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കി…

49 minutes ago

സംസ്ഥാന ബജറ്റ്; അതിവേഗ റെയില്‍പാത പ്രാരംഭ ഘട്ടത്തിന് 100 കോടി

തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി…

2 hours ago

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; ഒറ്റയടിക്ക് കൂടിയത് 8640 രൂപ

തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ചരിത്രത്തില്‍…

2 hours ago

ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെ വേതനവും ഉയര്‍ത്തി; ബജറ്റില്‍ വൻ പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍…

4 hours ago

പാലക്കാട് കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി

പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ…

4 hours ago

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാലക്കാട് ട്വന്റി -20യില്‍ കൂട്ടരാജി

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍…

5 hours ago