മൈസൂരു : കുടകില്‍ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഗോണികുപ്പ ചെന്നഗൊളി പൈസാരി സ്വദേശിനി ജാനകി(59)യാണ് മരിച്ചത്. ഗോണികുപ്പ-മൈസൂരു റോഡിലെ കാപ്പിത്തോട്ടത്തിൽവെച്ചായിരുന്നു കാട്ടന യുടെ ആക്രമണം. തോട്ടത്തിലെ ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ജാനകി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ രണ്ടുപേരുടെ ജീവനാണ് കാട്ടാന എടുത്തത്. കഴിഞ്ഞദിവസം ആനയുടെ ചവിട്ടേറ്റ് ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന്റെ പരിധിയിലുള്ള മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ 23-കാരൻ കൊല്ലപ്പെട്ടിരുന്നു.
<br>
TAGS : ELEPHANT ATTACK | KODAGU
SUMMARY : An elderly man was killed in a wild elephant attack
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…