കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു : കെഎന്‍ എസ് എസ് ഹോരമാവ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് വൈകുന്നേരം 4നു ഗ്രേസ് പാര്‍ട്ടി ഹാളില്‍ പ്രസിഡന്റ് മധു ഡി നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ 9448322540 .

കെഎന്‍എസ്എസ് ബിദരഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് ഉച്ച തിരിഞ്ഞു 3.30നു ഈസ്റ്റ് പോയിന്റ് ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള ന്യൂ ഉഡുപ്പി ഗാര്‍ഡന്‍ ഹാളില്‍ പ്രസിഡന്റ് ആര്‍ സുഭദ്രാ ദേവിയുടെ അധ്യക്ഷതയില്‍ ചേരും . ഫോണ്‍ : 9886304947.

കെഎന്‍എസ്എസ് ബൊമ്മനഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14നു രാവിലെ 10ന് കൊടിച്ചിക്കനഹള്ളി മഹാവീര്‍ മാര്‍വെല്‍ അപാര്‍ട്ടമെന്റ് ക്ലബ്ബില്‍ പ്രസിഡന്റ് സോമശേഖര്‍ ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍: 9448809851.

കെഎന്‍എസ്എസ് തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14നു ഉച്ചയ്ക്ക് 2ന് കെ ആര്‍ പുരം മെട്രോ സ്റ്റേഷന് എതിര്‍വശത്തുള്ള ന്യൂ ലൈറ്റ് സ്യുട് ഹോട്ടലില്‍ പ്രസിഡന്റ് കെ രാജന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9342138151.

കെഎന്‍എസ്എസ് വിജയനഗര്‍ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14നു രാവിലെ 10ന് വിജയനഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള നിസര്‍ഗ ഹോട്ടലില്‍ പ്രസിഡന്റ് ബി ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9341257374

കെഎന്‍എസ്എസ് ഹലസുരു കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 9.30ന് ഇന്ദിരാനഗര്‍ ഇ സി എ ക്ലബ് ഹാളില്‍ പ്രസിഡന്റ് പി വിശ്വനാഥന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9448485885.

കെഎന്‍എസ്എസ് ബനശങ്കരി കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10.30ന് ഐ എസ് ആര്‍ ഓ ലേഔട്ട് ഓഫീസില്‍ പ്രസിഡന്റ് എം കെ എസ് നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9591971663.

കെഎന്‍എസ്എസ് രാജാജി നഗര്‍ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10.30 ന് കരയോഗം ഓഫീസില്‍ പ്രസിഡന്റ് എ ദാമോദറിന്റെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9620947325.

കെഎന്‍എസ്എസ് കെജിഎഫ് കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10ന് വെങ്കിടേശ്വര പെരുമാള്‍ ടെംപിള്‍ ഹാളില്‍ പ്രസിഡന്റ് എസ് സുകുമാരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ആരംഭിക്കും. ഫോണ്‍ : 9066147891.

കെഎന്‍എസ്എസ് സുള്ള്യ കരയോഗം വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് രാവിലെ 10.30ന് കരയോഗം ഓഫീസില്‍ പ്രസിഡന്റ് എം ആര്‍ ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ : 9448027150.
<br>
TAGS : KNSS
SUMMARY : Annual General Meeting at KNSS Karayogam’s

 

Savre Digital

Recent Posts

‘വേദനിപ്പിച്ചെങ്കില്‍ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ ഷൈൻ ടോം ചാക്കോ

തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…

4 minutes ago

കല വെല്‍ഫെയര്‍ അസോസിയേഷന്‍ ‘ആദരം 2025’ 13 ന്

ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…

58 minutes ago

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…

1 hour ago

വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ “ചിങ്ങനിലാവ്”: ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…

1 hour ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…

2 hours ago

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…

3 hours ago