ബെംഗളൂരു: സ്കൂൾ മുറ്റത്ത് നിന്നും ആവണക്കിന്റെ കുരു കഴിച്ച പത്ത് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ധാർവാഡ് കൽഘടാഗി താലൂക്കിലെ സർക്കാർ സ്കൂളിലാ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുവെ കുട്ടികൾ ആവണക്കിന്റെ കുരു പറിച്ചെടുത്ത് കഴിച്ചിരുന്നു.
പിന്നീട് കഠിനമായ വയറുവേദനയും, ഛർദിയും അനുഭവപ്പെട്ട വിദ്യാർഥികളെ രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ കുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദ ലാബ് റിപ്പോർട്ട് ലഭിച്ചാലെ മറ്റ് വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുള്ളുവെന്ന് ധാർവാഡ് ജില്ലാ സർജൻ ഡോ. സംഗപ്പ ഗാബി പറഞ്ഞു.
TAGS: KARNATAKA | FOOD POISON
SUMMARY: Ten students fall ill after consuming Castor seeds
ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. 2021ലെ കർഷക സമരത്തില്‍ പങ്കെടുത്ത…
ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ബോംബ്…
ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ കവിതകളാണ്…
കാസറഗോഡ്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി മരിച്ചു. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. പരുക്കേറ്റ…
ബെംഗളൂരു: തെന്നിന്ത്യന്‍ താരങ്ങളായിരുന്നു ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് സംസ്ഥാനത്തെ പരമോന്നത…