കണ്ണൂരില്‍ അച്ചാറില്‍ ഒളിപ്പിച്ച്‌ എംഡിഎംഎ കടത്താന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ചക്കരക്കല്ലില്‍ അച്ചാറില്‍ ഒളിപ്പിച്ച്‌ ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലെത്തി രണ്ട് പാത്രങ്ങളിലായി ഇവർ അച്ചാർ കൈമാറുകയായിരുന്നു.

ഇയാളെ കബളിപ്പിച്ച്‌ ഗള്‍ഫിലുള്ള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കാനുള്ള ശ്രമമായിരുന്നെന്നാണ് വിവരം. കുപ്പിയുടെ അടപ്പ് ശരിയ്ക്ക് അടയ്ക്കാതിരുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാർ ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പയിലുമായി ലഹരി കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസില്‍ വിവരം അറിയിച്ചു.

പോലീസെത്തി നടത്തിയ പരിശോധനയില്‍ 0.26 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹെറോയിനും കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

SUMMARY: Attempt to smuggle MDMA hidden in pickles in Kannur; 3 arrested

Hot this week

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിന് ധാരണയായി, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...

‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം...

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ...

ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും....

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

Related Articles

Popular Categories