തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരിൽ വാട്സ് ആപ് വഴി പണം തട്ടിപ്പിന് ശ്രമം. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. നിരവധി പേർക്ക് ഫേക്ക് അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് മെസേജ് എത്തി. പിസി തോമസ് സൈബർ പോലീസിൽ പരാതി നൽകി.
വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. സൈബർ പോലീസിനെ വിളിച്ച് കാര്യം പറഞ്ഞതായും അവർ കേസ് രജിസ്റ്റർ ചെയ്തെന്നും അദേഹം പറഞ്ഞു. താൻ അയച്ചതായി പലർക്കും സന്ദേശം എത്തി. ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അത് അപകടമാണെന്ന് പിസി തോമസ് പറഞ്ഞു.
SUMMARY : Attempted money fraud via WhatsApp in the name of PC Thomas
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…