തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും പൊട്ടിത്തെറി

തമിഴ് നാട്ടില്‍ വീണ്ടും പടക്ക നിർമ്മാണ ശാലയില്‍ പൊട്ടിത്തെറി. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള നാരായണപുരം പുതൂരിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഗോഡൗണിന്റെ മേല്‍ക്കൂരയും…
Read More...

നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു

നിലമ്പൂരില്‍ ബൈക്ക് യാത്രികന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യന്താനി പുതിയപറമ്പിൽ സുരേഷിനാണ് സൂര്യാഘാതമേറ്റത്. മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൈകളിലും വയറിലുമായി…
Read More...

നടൻ വിജയ്‌യുടെ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ജൂണില്‍

നടൻ വിജയ് രൂപീകരിച്ച 'തമിഴക വെട്രിക് കഴകം' പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂണ്‍ 22ന് മധുരയില്‍ നടന്നേക്കും എന്ന് സൂചന. ഇക്കഴിഞ്ഞ ജനുവരിയിലാണ് വിജയ് തന്റെ പാര്‍ട്ടി…
Read More...

പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച…
Read More...

മുൻ‌കൂറായി പണം വാങ്ങിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിര്‍മാതാവ്

തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. 'കൊറോണ കുമാർ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സിമ്പു മുൻകൂറായി പണം കൈപ്പറ്റിയെങ്കിലും പിന്നീട് പിന്മാറിയെന്ന്…
Read More...

വീടിനുള്ളില്‍ ഡോക്ടറെ കൈകാലുകള്‍ ബന്ധിച്ച്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഡല്‍ഹി ജംഗ്പുരയില്‍ 63 കാരനായ ഡോക്ടറെ താമസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനറല്‍ ഫിസിഷ്യനായ യോഗേഷ് ചന്ദ്ര പോളിന്റെ മൃതദേഹം കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ്…
Read More...

സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണയായി 680 രൂപയാണ് സ്വർണവില കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725…
Read More...

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക്. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുത്. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം…
Read More...

ശബരിമല മാസപൂജ: താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി

ശബരിമലയില്‍ മാസപൂജ സമയത്തെ തീര്‍ഥാടനത്തിന് ചക്കുപാലം 2 ലും ഹില്‍ടോപ്പിലും ഹൈക്കോടതി താല്‍ക്കാലിക പാര്‍ക്കിങ്ങിന് അനുമതി നല്‍കി. കൊടിയും ബോർഡും വെച്ച വാഹനങ്ങള്‍ക്ക് പരിഗണന…
Read More...

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപമാണ് വെള്ളിയാഴ്ച 11 മണിക്കൂർ നീണ്ട ഏറ്റുമുട്ടലുണ്ടായത്.…
Read More...
error: Content is protected !!