NEWS BUREAU

കെഎസ്‌ആര്‍ടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു…

3 weeks ago

കാൻവാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 18 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്.…

3 weeks ago

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി; പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരം

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്.ഇത് സംബന്ധിച്ച്‌ കാന്തപുരത്തിന്റെ ഓഫീസ് എഎന്‍ഐയെ കോട്ട് ചെയ്ത് എക്‌സില്‍…

3 weeks ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ…

3 weeks ago

വീട്ടുമുറ്റത്ത് നില്‍ക്കവേ മരം കടപുഴകി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ കടപുഴകിയ മരത്തിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ 11ാം വാർഡില്‍ മരപ്പാങ്കുഴിയില്‍ വീട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി (70) ആണ് മരിച്ചത്.…

3 weeks ago

എം.ആര്‍. അജിത് കുമാറിനെ പോലീസില്‍ നിന്നും മാറ്റി; ഇനി എസൈസ് കമ്മിഷണര്‍

തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത്കുമാറിനെ പോലീസില്‍ നിന്നും മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസില്‍ നിന്നും…

4 weeks ago

കൂടത്തായ് കൊലപാതകങ്ങള്‍: റോയ് തോമസിന്റെ മരണത്തിന് കാരണം സയനൈഡ് തന്നെയെന്ന് ഫോറന്‍സിക് സര്‍ജന്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് മൊഴി. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റെ ഹെഡായിരുന്ന ഡോ.കെ പ്രസന്നനാണ് കോടതിയില്‍…

4 weeks ago

വയനാട് പുതുശ്ശേരിക്കടവില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

മാനന്തവാടി: വയനാട് പുതുശേരി കടവില്‍ സർവീസ് നടത്തിയിരുന്ന തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. അപകട സമയത്ത് തോണിയില്‍…

4 weeks ago

ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണു; വിദ്യാര്‍ഥിക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.നരിക്കുനി സ്വദേശി അഭിഷ്‌നയ്ക്കാണ് പരുക്കേറ്റത്. മീഞ്ചന്ത ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിയാണ്…

4 weeks ago

വനിതാ ചെസ് ലോകകപ്പില്‍ മുത്തമിട്ട് ദിവ്യ ദേശ്മുഖ്; കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

ജോർജിയ: ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടമുയർത്തി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ആവേശകരമായ മത്സരത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയെ കീഴടക്കിയാണ് ദിവ്യയുടെ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ…

4 weeks ago