NEWS DESK

പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം വകുപ്പ് റേഞ്ചിലെ കൊത്തലവാടിയിലെ ഒരു ക്വാറിയിലായിരുന്നു…

2 months ago

ലണ്ടനിൽ ചെറുവിമാനം തകർന്നു; പറന്നുപൊങ്ങിയതിനു പിന്നാലെ തകർന്നുവീണ് അഗ്നിഗോളമായി

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു. പ്രാദേശികസമയം ഞായറാഴ്ച…

2 months ago

ചരിത്രമെഴുതി മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ശുഭാംശു ശുക്ലയുൾപ്പടെയുള്ള ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു…

2 months ago

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിന്റെ മകൻ ദേവദത്ത് അനിലാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…

2 months ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. ഹെബ്ബഗോഡി കമ്മസാന്ദ്ര ചാമുണ്ഡി ലേഔട്ടിലെ അസോസിയേഷൻ കെട്ടിടത്തിൽ നടന്ന ക്യാമ്പ്…

2 months ago

സ്റ്റാർ ഓഫ് മൈസൂർ പത്രാധിപർ കെ.ബി. ഗണപതി അന്തരിച്ചു

മൈസൂരു: മുതിർന്ന മാധ്യമപ്രവർത്തകനും മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് സായാഹ്നദിനപത്രമായ സ്റ്റാർ ഓഫ് മൈസൂരിന്റെയും കന്നഡ ദിനപത്രമായ മൈസൂരു മിത്രയുടെയും സ്ഥാപകപത്രാധിപരുമായ കെ.ബി. ഗണപതി (85) അന്തരിച്ചു. മൈസൂരുവിലെ…

2 months ago

‘നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം’; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ്…

2 months ago

കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം

ബെംഗളൂരു: ശ്രീനാരായണ സമിതി കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം സമിതി ഓഫീസില്‍ വച്ച് പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി  എം കെ രാജേന്ദ്രന്‍, ജോയിന്റ് ട്രഷറര്‍…

2 months ago

കെഎൻഎസ്എസ് കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, ജനറൽ…

2 months ago

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റതായി റിപ്പോർട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍ 16-ന് ഉണ്ടായ ആക്രമണത്തില്‍ പെസെഷ്‌കിയാന് നേരിയ…

2 months ago