NEWS DESK

വയനാട്ടിൽ കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്ക്

തിരുനെല്ലി: വയനാട്ടിൽ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തില്‍ പരുക്ക്. തിരുനെല്ലി ബേഗൂര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക്…

1 month ago

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബെംഗളൂരുവില്‍ വന്‍ പ്രതിഷേധറാലി

ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത, മാണ്ഡ്യ രൂപത, കാത്തലിക് റിലീജ്യസ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരു…

1 month ago

സാനുമാഷിന് ഇന്ന് വിട നല്‍കും; സംസ്‌കാരം വൈകിട്ട്

കൊച്ചി: പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും.…

1 month ago

പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. പുല്ലാട് ആലുംന്തറ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരി മോള്‍ (35) ആണ് മരിച്ചത്. ഭര്‍ത്താവ് അജിയ്ക്കായി…

1 month ago

നടൻ രാജ്കുമാറിന്റെ സഹോദരി നാഗമ്മ അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ(94) അന്തരിച്ചു. ചാമരാജ് നഗറിന് സമീപം തമിഴ്‌നാട്ടിൽ ഉൾപ്പെടുന്ന തലവാഡി താലൂക്കിലെ വസതിയിലായിരുന്നു അന്ത്യം. 2017-ൽ…

1 month ago

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി,…

1 month ago

പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്.…

1 month ago

യാത്രയപ്പ് നൽകി

ബെംഗളൂരു: കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉദയനഗർ വിതരണ കേന്ദ്രമായ ആയുർബന്ധു ആയുർവേദിക്ക് ആൻഡ് പഞ്ചകർമ്മ സെന്ററിൽ ദീർഘകാലം സേവനമനുഷ്‌ടിച്ച് കേന്ദ്ര ഗവണ്മെന്റ് സർവിസിൽ നിയമനമായി തിരുവനന്തപുരത്തേക്ക് പോകുന്ന ഡോ.…

1 month ago

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി, മൂന്ന് പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി, സഹോദരനും ഭിന്നശേഷിക്കാരനുമായ അരുൾരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.…

1 month ago

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന്‌ ഇന്ന് തുടക്കമാകും. രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി…

1 month ago