ബെംഗളൂരു: നിയന്ത്രണംവിട്ട ബിഎംടിസി ബസ് റോഡരികിലെ ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാണ്ഡ്യ സ്വദേശിയും സുങ്കടകട്ടയിൽ താമസക്കരിയുമായ സുമ (25)ആണ് മരിച്ചത്. അഞ്ചുപേർക്ക് സാരമായി പരുക്കേറ്റു.…
ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ ദുരൂഹ സാഹചര്യത്തില്‍ നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘം (എസ്‌ഐടി) ഉടനി ല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിലവില്‍ പോലീസ്…
ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് യുപിഐ പണമിടപാടുകള്‍ ഒഴിവാക്കി വ്യാപാരികൾ. ബെംഗളൂരുവിലെ ഇടത്തരം കച്ചവടക്കാരാണ് യുപിഐ മുഖേനെയുള്ള ഇടപാടുകൾ നിർത്തിവെച്ചത്. 40 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാട്…
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട് വന്ദേഭാരത് എക്‌സ്‌പ്രസുകളിലാണ് 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കുന്നത്. ട്രെയിൻ പുറപ്പെടുന്നതിനോ…
കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക എസ്.സുജയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ മാനേജ്മെന്‍റിന്‍റേതാണ്…
ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ എമറാള്‍ഡ് ഗ്രാന്‍ഡ് നടന്ന പരിപാടിയില്‍ പ്രവാസി കോണ്‍ഗ്രസ്…
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് കലക്ടർമാർ…
ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 10.45 മുതല്‍ 2 വരെ ഹൊറമാവ് ബഞ്ചാര ലേഔട്ട്…
ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ നിലയത്തിലായിരുന്നു താമസം. ഭർത്താവ്: കെ.കെ രാഘവൻ.…
തിരുവനന്തപുരം: ധാന്യം പൊടിക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാൾ കുരുങ്ങി ജീവനക്കാരിയായ യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ധാന്യം…