കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം കരൂ‌ർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ…
Read More...

ആകാശവാണി വാര്‍ത്തകള്‍-01-05-2024 | ബുധന്‍ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇 ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം....…
Read More...

ഉഷ്ണതരംഗം; ബെംഗളൂരുവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു

ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് വർധിക്കുന്നു. ചൊവ്വാഴ്ച നഗരത്തിലെ കെംഗേരിയിൽ രേഖപ്പെടുത്തിയ താപനില 41.8 ഡിഗ്രി സെൽഷ്യസ് ആണ്. ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന്…
Read More...

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്. ഹര്‍ജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു.…
Read More...

എച്ച്എഎല്ലിലേക്ക് ശുദ്ധീകരിച്ച ജലവിതരണം നടത്തുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലേക്കും പരിസരത്തും ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. നഗരത്തിൽ…
Read More...

അനന്ത്നാ​ഗ്-രജൗരി സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

കശ്മീരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. അനന്ത്നാ​ഗ്-രജൗരി ലോക്സഭാ സീറ്റിലെ വോട്ടെടുപ്പ് മെയ് ഏഴിൽ നിന്ന് 25-ലേക്ക് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.…
Read More...

ബെംഗളൂരു ടാനറി റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ റെയില്‍വേ അടിപ്പാത

ബെംഗളൂരു: ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബെംഗളൂരുവിലെ ടാനറി റോഡ് റെയില്‍വേ അടിപ്പാതയില്‍ പുതിയ അടിപ്പാത നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും. ഹെയ്ൻസ് റോഡ്, ബോർ ബാങ്ക് റോഡ്,…
Read More...

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ…
Read More...

കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി സമയത്തിൽ നിയന്ത്രണം

വിദേശ വിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർ മാത്രം കാംപസിനുപുറത്ത് പാർട്ട് ടൈം ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെ​പ്റ്റം​ബ​ർ മു​ത​ൽ ആ​ഴ്ച​യി​ൽ 24 മ​ണി​ക്കൂ​ർ…
Read More...

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും…
Read More...
error: Content is protected !!