Follow the News Bengaluru channel on WhatsApp

നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയതായി പരാതി

നടനും സംവിധായകനുമായ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയം വീട്ടിൽ എത്തി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പാലാരിവട്ടം പോലീസ്…
Read More...

കേരളത്തിൽ വെള്ളക്കരം കൂട്ടാൻ അനുമതി

കേരളത്തിൽ വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാർശ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. ജല അതോറിറ്റി 2391 കോടി…
Read More...

മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍ ഫോറോനാ ദേവാലയത്തില്‍ തിരുന്നാളിന് തുടക്കമായി

ബെംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യന്‍ ഫോറോനാ ദേവാലയത്തിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുന്നാളിന് തുടക്കമായി. മാണ്ഡ്യ രൂപത മോന്‍സിഞൊര്‍ ഫാ. മാത്യു കോയിക്കര കോടിയേറ്റ് നടത്തി. 23 ന്…
Read More...

ആകാശവാണി പ്രാദേശിക വാർത്തകൾ 13-01-2023 | വെളളി | 06.30 PM

ബാങ്കിൽ പണയത്തിലുള്ള സ്വർണം ഏറ്റവും മികച്ച വിലയിൽ എടുത്ത് വിൽക്കുന്നതിന് സഹായിക്കുന്നു 🔵 916 സ്വർണം വിൽക്കുമ്പോൾ ഉയർന്ന വിലയിൽ വാങ്ങുന്നു,സ്പോട്ട് പേയ്‌മെന്റും, 🔵 50 ഗ്രാമിന്…
Read More...

ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കേരളവും; പട്ടിക പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്

ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളവും. ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും…
Read More...

ഫ്‌ളാറ്റിലെത്തിച്ചു, ലഹരിമരുന്ന് കലര്‍ത്തി ജ്യൂസ് നല്‍കി; 22കാരി കൂട്ടബലാത്സംഗത്തിനിരയായി

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചേവായൂർ സ്വദേശകളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത്…
Read More...

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരി: എംവി ഗംഗ വിലാസ് ഉല്ലാസയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്…

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല യാത്രയ്ക്ക് വരാണസിയിൽ തുടക്കം. ഗംഗാ വിലാസ് ക്രൂയിസ് യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് 51…
Read More...

എ​ന്‍​ജി​ന്‍ ത​ക​രാ​ര്‍; കൊ​ച്ചി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി

കൊ​ച്ചി: എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം വൈ​കി. രാ​വി​ലെ 9.50ന് ​കൊ​ച്ചി​യി​ല്‍​നി​ന്ന്…
Read More...

ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴും; മുന്നറിയിപ്പുമായി ഐഎസ്ആർഒ

ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വർധിക്കുന്നു.2022 ഡിസംബർ 27 മുതൽ ഈ വർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4…
Read More...