Follow the News Bengaluru channel on WhatsApp

10 ലക്ഷം ഡോസ് വാക്‌സിനെത്തി കേരളത്തില്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും

തിരുവനന്തപുരം: വാക്‌സിന്‍ തീര്‍ന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ മുടങ്ങിയ വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ കൂടുതല്‍ വാക്‌സിന്‍…
Read More...

അമിത വേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് മൂന്നു മരണം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി (67), ചങ്ങനാശ്ശേരി ടിബി റോഡിലെ…
Read More...

പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ നാണയം വെച്ച് പൂജ അച്ഛന്‍ സ്വാമി അറസ്റ്റില്‍

തൃശൂര്‍: പെണ്‍കുട്ടികളുടെ ശരീരത്തില്‍ നാണയം വെച്ച് ആഭിചാരക ക്രിയകള്‍ ചെയ്തുവരുന്ന സ്വാമിയെ പോക്‌സോ നിയമപ്രകാരം മാള പോലീസ് അറസ്റ്റ് ചെയ്തു. അത്ഭുത സിദ്ധി ഉണ്ടെന്ന് പറഞ്ഞ് യുട്യൂബില്‍ വരെ…
Read More...

മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ മംഗളൂരുവിലേക്ക് തട്ടിക്കൊണ്ടു പോയതായി പരാതി

മംഗളൂരു: മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ മംഗളൂരുവിലേക്ക് തട്ടിക്കൊണ്ടു പോയതായി പരാതി. അന്‍വറിനെയാണ് ഉദുമയിലെ ഹോട്ടലില്‍ നിന്നാണ് തട്ടിക്കൊണ്ടു പോയത്. പന്ത്രണ്ട് പേരാണ്…
Read More...

മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചു

കാഞ്ഞങ്ങാട്: മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും രണ്ടംഗസംഘം മൂന്നരപവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍കാവിന് സമീപത്തെ വാടക…
Read More...

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. വിഭ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി…
Read More...

ഡൽഹി മെട്രോയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 263 പേർക്ക് പിഴ

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 263 പേർക്ക് പിഴ ചുമത്തി. രണ്ട് ദിവസങ്ങളിലായാണ് പിഴ ചുമത്തിയത്. 16.9 ലക്ഷം പേരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യാത്ര ചെയ്തതെന്ന്…
Read More...

സാമ്പത്തിക പ്രതിസന്ധിയിലും റൊക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയിലും റൊക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍. 81.4 ബില്യണ്‍ ഡോളറാണ് ജൂണ്‍പാദത്തിലെ ആപ്പിളിന്റെ വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്…
Read More...

പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ യുവതി പ്രസവിച്ചു

ആലപ്പുഴ: പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ യുവതി പ്രസവിച്ചു. മണ്ണഞ്ചേരി തമ്പകച്ചുവട് വെളിയില്‍ ശ്യാംകുമാറിന്റെ ഭാര്യ ആതിരയാണ് പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പ്രസവിച്ചത്.…
Read More...

15 ലക്ഷം രൂപ പ്രതിഫലം നേടാം കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനത്തിന് മികച്ച പേര് നിര്‍ദേശിക്കൂ

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്ഥാപനത്തിന് മികച്ച പേര് നിര്‍ദേശിച്ച് 15 ലക്ഷം രൂപ പ്രതിഫലം നേടാം. പുതിയതായി…
Read More...