WEB DESK

മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചു; 4 യുവാക്കൾ മരിച്ചു

ബെംഗളൂരു: മൈസൂരു ദേശീയപാതയിലെ മടിക്കേരിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു. കുടകിലെ ഗൊണികൊപ്പാൾ സ്വദേശികളായ നിഷാദ്, റിഷാൻ, റാഷിബ് എന്നിവരാണ് മരിച്ചത്. മരിച്ച…

3 weeks ago

മൈസൂരു ദസറ ജംബോ സവാരി: ഗജവീരൻ അഭിമന്യു വീണ്ടും ഹൗഡ ആനയാകും

മൈസൂരു: മൈസൂരു ദസറയുടെ ഭാഗമായുള്ള ജംബോ സവാരിക്കുള്ള ആനകളുടെ ആദ്യ പട്ടിക പുറത്തു വിട്ടു. പ്രശസ്ത ഗജവീരൻ അഭിമന്യു സ്വർണപ്പല്ലക്ക് ചുമക്കുന്ന ഹൗഡ ആനയാകും. ജംബോ സവാരിയിൽ…

3 weeks ago

തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ആരോപണം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിദ്ധരാമയ്യ

ബെംഗളൂരു:  ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ചു ബിജെപി അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ ഒട്ടേറെ മണ്ഡലങ്ങളിൽ…

3 weeks ago

സഞ്ചാരികൾക്കു സന്തോഷ വാർത്ത; ബെംഗളൂരുവിൽ നിന്നു വിയറ്റ്നാമിലെ ഹോ ചി മിന്നിലേക്കു വിമാന സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.…

3 weeks ago

ബെംഗളൂരു സ്കൈഡെക് പദ്ധതി; നിർമാണ ചുമതല ബിഡിഎയ്ക്കു കൈമാറി

ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) കൈമാറി. 500 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയുള്ള…

3 weeks ago

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; കേന്ദ്ര, സംസ്ഥാന മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥാനനിർണയം ഉടൻ പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിനോടു വ്യവസായമന്ത്രി എം.ബി.പാട്ടീൽ ആവശ്യപ്പെട്ടു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി കെ. രാമമോഹൻ നായിഡുവുമായി ഡൽഹിയിൽ നടത്തിയ…

3 weeks ago

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ നവീകരണത്തിന് 712 കോടി രൂപ അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മൈസൂരു - ബെംഗളൂരു എക്സ്പ്രസ് വേ നവീകരണത്തിന് കേന്ദ്ര സർക്കാർ 712 കോടി രൂപ അനുവദിച്ചു. മൈസൂരു എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാറാണ് ഇക്കാര്യം…

3 weeks ago

ചിക്കമഗളൂരുവിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. ബന്നൂരിലെ തോട്ടം തൊഴിലാളിയായ അനിത (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 നാണ് സംഭവം. ജോലി…

3 weeks ago

വയോധികനെ 2 മാസം ഡിജിറ്റൽ അറസ്റ്റിലാക്കി 83 ലക്ഷം രൂപ കവർന്നു

ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിപ്പസന്ദ്ര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചെന്ന്…

3 weeks ago

കെജി ഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസ്; 3 പ്രതികൾക്കു 7 വർഷം തടവു ശിക്ഷ

ബെംഗളൂരു: കെജിഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 3 പ്രതികൾക്കൂടി കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. സയ്യിദ് ഇക്രാമുദ്ദീൻ(44), സയിദ് ആസിഫ്(46), മുഹമ്മദ് അതിഫ്(26) എന്നിവർക്കു 7 വർഷം…

3 weeks ago