WEB DESK

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ; ഡ്രൈവർമാർ ഒക്ടോബർ 31നകം മീറ്റർ മാറ്റണം

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിരക്കിൽ 20% വർധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 2 കിലോമീറ്റർ വരെ അടിസ്ഥാന നിരക്ക് 30 രൂപയിൽ…

2 weeks ago

ബെംഗളൂരുവിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് വൈദ്യുത തടസ്സം നേരിടുക. വൈദ്യുതി…

2 weeks ago

മദ്യം നൽകാൻ പണം നൽകിയില്ല; മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ ഹക്കിമക്കി ഗ്രാമത്തിലാണ് സംഭവം. ഭവാനിയാണ് കൊല്ലപ്പെട്ടത്.…

2 weeks ago

ഹെബ്ബാൾ മേൽപാല നവീകരണം; നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകും

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു തുറന്നു കൊടുക്കുമെന്ന് ട്രാഫിക് പോലീസ് എസിപി…

2 weeks ago

ടിക്കറ്റെടുക്കാനുള്ള ക്യു വകവയ്ക്കാതെ 15 മിനിറ്റ് ഫോൺവിളി; റെയിൽവേ ക്ലർക്കിനു സസ്പെൻഷൻ

ബെംഗളൂരു: യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ ജോലിക്കിടെ 15 മിനിറ്റോളം ഫോണിൽ സംസാരിച്ച ക്ലർക്കിനെ റെയിൽവേ സസ്പെൻഡ് ചെയ്തു. യാദ്ഗിർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ക്ലർക്കായ സി.മഹേഷിനെതിരെയാണ്…

2 weeks ago

ബെംഗളൂരുവിൽ 80 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു; ഒരാൾക്ക് പരുക്ക്

ബെംഗളൂരു: സാമ്പങ്കിരാമനഗറിൽ 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഉടമയെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടം  ഭക്ഷണശാലയായി മാറ്റുന്നതിന്റെ…

2 weeks ago

തുമക്കൂരുവിൽ ഭീതിപടർത്തി പുലികളുടെ സംഘം; 5 ഗ്രാമീണർക്ക് പരുക്ക്

ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. കുഞ്ഞുങ്ങൾ ഉൾപ്പെടെ 5…

2 weeks ago

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള: 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ സ്വാതന്ത്ര്യ സമര സേനാനികളായ കിട്ടൂർ റാണി…

2 weeks ago

നമ്മ മെട്രോ നിരക്ക് വർധന: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് തേജസ്വി സൂര്യ ലോക്സഭയിൽ

ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി സൂര്യ എംപി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് നമ്മ മെട്രോയിലേതെന്നും നിരക്ക് നിർണയിച്ച…

2 weeks ago

ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ ബോംബ് ഭീഷണി ചുമരെഴുത്ത്; പൊലീസ് അന്വേഷണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ അപ്പാർട്മെന്റിലെ ചുമരിൽ ബോംബ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടിഗേഹള്ളിയിലെ ആൽഫൈൻ പിരമിഡ് അപ്പാർട്മെന്റിലെ ചുമരിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.…

2 weeks ago