ബെംഗളൂരു: ആയുർവേസൗധയുടെ ബെംഗളൂരുവിലെ ചികിത്സ കേന്ദ്രം പത്താം വർഷത്തിലേക്ക്. വാര്‍ഷികത്തിന്റെ ഭാഗമായി ഭാഗമായി വിവിധ വെബിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീശ്രി കോളേജ് ഓഫ് ആയുര്‍വേദിക് സയന്‍സ് ആന്റ് റിസര്‍ച്ച് ഹോസ്പിറ്റല്‍ പ്രിൻസിപ്പൽ ഡോ. സജിത കെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ആര്യവൈദ്യ കോളേജ് മേധാവിയും പ്രൊഫസറുമായ ഡോ. ദിനേശ് കെ.എസ്, ഡോ. ഉഷ കാർത്യായാനി എന്നിവർ സംസാരിച്ചു. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നല്‍കിയ എല്ലാവരെയും മാനേജ്മെന്റ് പ്രതിനിധികള്‍ അഭിനന്ദിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രശസ്ത ആയുര്‍വേദ ചികിത്സകയായ ഡോ.വിനിയ വിപിന്‍ ആണ് നേതൃത്വം നല്‍കുന്നത്. വിജ്ഞാന നഗറിലും രാജരാജേശ്വരി നഗറിലുമുള്ള ചികിത്സ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതൽ 7 വരെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പഞ്ചകർമ ചികിത്സ, ഉഴിച്ചിൽ, ശിരോധാര, ഡയറ്റ് കൗൺസിലിങ്, ആയുർവേദ സൗന്ദര്യ വിഭാഗം (COSMETOLOGY), PCOD, ഇൻഫെർട്ടിൽറ്റി, അമിത വണ്ണം, സന്ധി വാതം, സ്പോൺഡൈലോസിസ് തുടങ്ങിയ രോഗങ്ങളിൽ എല്ലാം വിദഗ്ധ വൈദ്യസേവനം ലഭ്യമാണ്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ചികിത്സകൾക്കും കൂടുതല്‍ ഇളവുകളോടെ പുതിയ പാക്കേജുകള്‍ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 072044 84666, 072049 10260: https://ayurvedasoudha.com/
SUMMARY: Ayurveda Saudha – Entering its 10th year
.
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…