ബെംഗളൂരു: ബല്ലാരിയിലെ മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 14 ന് 11.30 മുതല്‍ വിദ്യാനഗർവ മാതാ ഫങ്ഷൻ ഹാളില്‍ നടക്കും. ബല്ലാരി ജില്ലാ പഞ്ചായത്ത് സിഇഒ ഹാരിസ് സുമൈർ ഐഎഎസ് മുഖ്യാതിഥിയാകും. ബല്ലാരി പോലീസ് സൂപ്രണ്ട്, ഡോ. ശോഭ റാണി വി.ജെ ഐപിഎസ്, ബല്ലാരി ബിഷപ്പ് റവ. ഡോ. ഹെൻറി ഡിസൂസ, ഫാ. ഫ്രാൻസിസ് ബാഷ്യം (സെൻ്റ് ജോൺസ് പിയു കോളേജ്) എന്നിവര്‍ വിശിഷ്ടാതിഥികളാകും.
പൂക്കളമത്സരം, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കാലപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകും. വൈകുന്നേരം 6.30 ന് ടൈം ജോക്സ് കാലിക്കറ്റിന്റെ മെഗാ ഷോ അരങ്ങേറും.
SUMMARY: Ballari Kerala Cultural Association Onam celebrations on September 14th
ബാല്‍ഗഢ്: കടുവയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബാല്‍ഗഢ് ജില്ലയിലാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ…
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം…
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂർ ഒളകര സ്വദേശി ദേവി നന്ദ (23) ആണ്…
കണ്ണൂർ: കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു.…
പറ്റ്ന: വോട്ടു കൊള്ളയ്ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം…
ബെംഗളൂരു: 2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ…