ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ ഓണാഘോഷം *ഓണാമൃതം* 24 സെപ്തംബര്‍ 22 ഞായറാഴ്ച്ച യെലഹങ്ക അംബേദ്കര്‍ ഭവനില്‍ വെച്ച് നടക്കും. യെലഹങ്ക എം.എല്‍.എ എസ്. ആര്‍. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിക്കും. മോട്ടിവേഷണല്‍ സ്പീക്കര്‍ വി. കെ. സുരേഷ് ബാബു, കാര്‍ഡിയോളജിസ്റ്റ് തഹസ്യന്‍ നെടുവഞ്ചേരി എന്നിവര്‍ വീശിഷ്ടാതിഥികളാകും.
മല്ലേശ്വരം സോണിന്റെ മൂന്നാമത്തെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും, വൈകുന്നേരം അമ്മ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത, നൃത്ത, കലാപരിപാടികളും നടക്കുമെന്ന് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ അറിയിച്ചു. Ph : 8310301304.
<br>
TAGS : ONAM-2024
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും…
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…