Categories: ASSOCIATION NEWS

ബാംഗ്ലൂര്‍ കേരള സമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഈസ്റ്റ് സോണ്‍ മുത്തൂറ്റ് ഫിനാന്‍സുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കല്യാണ്‍ നഗറിലുള്ള സമാജം ഓഫീസ് അങ്കണത്തില്‍ നടന്ന ക്യാമ്പ് കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, സോണ്‍ കണ്‍വീനര്‍ രാജീവന്‍ , പ്രോഗ്രാം കണ്‍വീനര്‍ ജയപ്രകാശ് , കെ എന്‍ ഇ ട്രസ്റ്റ് ബോര്‍ഡംഗം സജി പുലിക്കോട്ടില്‍, സോണ്‍ വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ അനു അനില്‍, ജോയിന്റ് കണ്‍വീനര്‍ ദിവ്യ രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറിലധികം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ എല്ലാവരുടെയും രക്ത പരിശോധനയും നടത്തി. രക്ത സമ്മര്‍ദം, ക്രിയാറ്റിന്‍, ഹെപ്പറ്റയ്റ്റിസ് ബി, പ്രമേഹം, നേത്ര പരിശോധന എന്നിവ നടന്നു.
<BR>
TAGS : KERALA SAMAJAM,
SUMMARY : Bangalore Kerala Samajam organized medical camp

 

Savre Digital

Recent Posts

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു; കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…

8 hours ago

സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും

വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…

9 hours ago

കഴിഞ്ഞ മാസം ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു

ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ  കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…

9 hours ago

ഐസിയു പീഡന കേസ്: സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ അതേ ആശുപത്രിയില്‍ തിരിച്ചെടുത്തു

കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…

9 hours ago

ഗുരുവായൂര്‍ മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…

10 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…

10 hours ago