ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ഓണാഘോഷപരമ്പരയ്ക്ക് യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണോത്സവത്തോടെ തുടക്കമായി. യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽനടന്ന ആഘോഷം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഉദ്ഘാടനംചെയ്തു.സോൺ ചെയർമാൻ എസ്.കെ. പിള്ള അധ്യക്ഷത വഹിച്ചു.
കസ്റ്റംസ് അഡീഷണൽ കമ്മിഷണർ ഗോപകുമാർ, സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ. ജോസഫ്, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജയ്‌ജോ ജോസഫ്, വൈസ് പ്രസിഡന്റ് രാജഗോപാൽ, പ്രോഗ്രാം കൺവീനർ ശ്രീകുമാർ, വൈസ് ചെയർമാൻമാരായ രാധാകൃഷ്ണക്കുറുപ്പ്, സത്യശീലൻ, ജോയിന്റ് കൺവീനർമാരായ നടരാജൻ, യു.ഡി. നായർ, രാജേഷ് വർമ, രാംലാൽ, ശ്യാംകുമാർ, മഞ്ജുനാഥ് സുബ്രഹ്മണ്യം, മനോജ് കുമാർ, വനിതാ വിഭാഗം ചെയർപേഴ്‌സൺ പ്രീത ശിവൻ, വൈസ് ചെയർപേഴ്‌സൺ സജിത വിശ്വനാഥ്, കൺവീനർ ദീപ അജിത്ത്, ജോയിന്റ് കൺവീനർ ബീന നായർ, കേരള സമാജത്തിന്റെ മുതിർന്നനേതാക്കളായ ജേക്കബ് വർഗീസ്, രാധാ രാജഗോപാൽ, ശോഭന ചോലയിൽ, ഷാജി തോമസ്, സോൺ നേതാക്കളായ ഷിജോ ഫ്രാൻസിസ്, ഹനീഫ, ഷാജി, പോൾ പീറ്റർ, ജോസ്, വിനു, രമേശ്, സുരേഷ് കുമാർ, സുജിത് ലാൽ, മഹിളാവിഭാഗം സെൻട്രൽ കമ്മിറ്റി ചെയർപേഴ്‌സൺ കെ. റോസി എന്നിവർ പങ്കെടുത്തു. ചെണ്ടമേളം, ഓണസ്സദ്യ, ജെ.ആർ. ദീപക് നയിച്ച ഗാനമേള എന്നിവയുണ്ടായിരുന്നു.
SUMMARY: Bangalore Kerala Samajam’s Onam celebration series begins
കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു…
പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി വി ശിവൻകുട്ടി. മലപ്പുറം…
മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍…
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം…
ബെംഗളൂരു: മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷയിൽ കർണാടക ചാപ്റ്ററിന് 100 ശതമാനം വിജയം. ജൂണിൽനടന്ന പരീക്ഷയെഴുതിയ 13 പേരും മികച്ചവിജയം…
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നരയ്ക്കാണ് ലോറി കുടുങ്ങിയത്. തുടര്‍ന്ന്…