BENGALURU UPDATES

ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

ബെംഗളൂരു: ബാം​ഗ്ലൂ​ർ ലി​റ്റ​റേ​ച്ച​ര്‍ ഫെസ്റ്റ് ഇന്നും നാളെയുമായി ഫ്രീ​ഡം പാ​ര്‍ക്കി​ല്‍ നടക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബാ​നു മു​ഷ്താ​ഖ്, വീ​ർ ദാ​സ്, ക​രേ​ൻ ഹാ​വോ, ക്ലെ​യ​ർ മാ​ക്കി​ന്റോ​ഷ്, അ​നു​രാ​ഗ് മി​ന​സ് വ​ർ​മ, ഗൗ​രി ഷി​ൻ​ഡെ, ശ​ശി ത​രൂ​ർ, ജി.​എ​ൻ ദേ​വി, ചേ​ത​ൻ ഭ​ഗ​ത് തു​ട​ങ്ങി 300ൽ ​അ​ധി​കം എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ക്കും. വിവധ ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകും. സൂഫി സംഗീതമടക്കം വ്യത്യസ്ത സംഗീത പരിപാടികളും അരങ്ങേറും. പ്രവേശനവും രജിസ്ട്രേഷനും സൗജന്യമാണ്.
SUMMARY: Bangalore Literature Fest begins today

NEWS DESK

Recent Posts

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ബെസ്കോമും അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഡിസംബർ 6 ശനിയാഴ്ചയും 7…

20 minutes ago

സെപ്റ്റംബർ 13 സംസ്ഥാനത്ത് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കും

ബെംഗളൂരു: എല്ലാ വർഷവും സെപ്റ്റംബർ 13 ന് വനിതാ ജീവനക്കാരുടെ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ…

43 minutes ago

1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ…

1 hour ago

ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വലഞ്ഞ് വി​മാ​ന യാ​ത്ര​ക്കാ​ര്‍; ഇ​ന്നും സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്‍​ഡി​ഗോ പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ വി​മാ​ന യാ​ത്ര​ക്കാ​ര്‍. ഇ​ൻ​ഡി​ഗോ വി​മാ​ന പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രും. സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങു​മെ​ന്ന്…

2 hours ago

ബീ​ഫ് ഫ്രൈ​യെ ചൊ​ല്ലി സം​ഘ​ർ​ഷം; ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ, സംഭവം കോഴിക്കോട്

കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ കയ്യാങ്കളി. ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘ​വും മ​റ്റൊ​രു സം​ഘ​വു​മാ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ നി​ന്ന് ബീ​ഫ്…

2 hours ago

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം

വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്‌കാരം. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം…

3 hours ago