ബെംഗളൂരു: ബാങ്ക് റിക്കവറി ഏജന്റിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഹൊസ്‌കോട്ട് താലൂക്കിലെ ഗംഗാപുരയ്ക്ക് സമീപമാണ് സംഭവം. ബാങ്കിൽ റിക്കവറി ഏജൻ്റായി ജോലി ചെയ്തിരുന്ന കോലാർ സ്വദേശി ഭാർഗവ് (24) ആണ് കൊല്ലപ്പെട്ടത്.
കോലാറിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ പോകുകയായിരുന്ന ഭാർഗവിനെ, അജ്ഞാതർ പിന്തുടരുകയും കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയുമായിരുന്നു. വാളുകളും വെട്ടുകത്തികളും ഉപയോഗിച്ചാണ് പ്രതികൾ ഭാർഗവിനെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ നന്ദഗുഡി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU UPDATES | ATTACK
SUMMARY: Bank recovery agent brutally hacked to death near Hoskote
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…