ബെംഗളൂരു: വനാട്ടിലെ ദുരിതബാധിരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ബെംഗളൂരു വ്യവസായിയും മുന്‍ ലോക കേരളസഭാ അംഗവുമായ ബിനോയ് എസ് നായര്‍. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് മുഖ്യമന്ത്രിക്ക് പിണറായി വിജയന് കൈമാറി. ബെംഗളൂരു പീനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയായില്‍ കഴിഞ്ഞ 25 വര്‍ഷമായി അര്‍ച്ചന എക്യുപ്‌മെന്റസ് ആന്‍ഡ് ടെക്‌നോളജിസ് എന്ന കൊമേര്‍ഷ്യല്‍ കിച്ചന്‍ എക്വിപ്‌മെന്റ് സ്ഥാപനം നടത്തുന്ന ബിനോയ് എസ് നായര്‍ പത്തനംതിട്ട കോന്നി സ്വദേശിയാണ്.
<BR>
TAGS : WAYANAD LANDSLIDE | CMDRF
SUMMARY : Bengaluru businessman Binoy S Nair donates Rs 5 lakh to Chief Minister’s relief fund
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…