BENGALURU UPDATES

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് വൈദ്യുത തടസ്സം നേരിടുക.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

യാദവനഹള്ളി, ഇച്ചങ്കാരു, വദ്ദാരപാളയ, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, ബാലാഗാരനഹള്ളി, മഞ്ചനഹള്ളി, അത്തിബെലെ ടൗൺ , മായസന്ദ്ര, ദാസനപുര, ബല്ലൂരു, കാംബ്ലിപുര, ചിക്കനഹള്ളി, ഇന്ദിയാബെലെ, ഹാരോഹള്ളി, ആനേക്കൽ ടൗൺ , കാവുലുഹൊസഹള്ളി, ഗൌരേഹള്ളി, ഹൊമ്പാലഘട്ടെ, ചൂടേനഹള്ളി, ഹൊന്നകലസപുര, കർപുരു, ബൈഗാദദേനഹള്ളി, കാട അഗ്രഹാര, ചിക്കഹഗദെ, ദൊഡ്ഡഹഗദെ, സമന്തൂരു, രാച്ചമാനഹള്ളി, ഗുദ്ദനഹള്ളി, അരവന്ദിഗേപുര, പി ഗൊല്ലഹള്ളി, തെലഗാരഹള്ളി, വനകനഹള്ളി.

SUMMARY: Bengaluru Power Cut On August 3.

WEB DESK

Recent Posts

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞൾമൂട് മുത്തപ്പൻകോട് കൃഷ്ണ വിലാസത്തിൽ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര ബേഗൂർ റോഡ് ആദർശ…

4 minutes ago

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തി. കുട്ടികള്‍ സുരക്ഷിതരെന്ന് കോങ്ങാട്…

34 minutes ago

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ മരിച്ചു

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ആനച്ചാല്‍ സ്വദേശി…

2 hours ago

ഇളയരാജയുടെ പരാതി; അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്

ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന്…

2 hours ago

തൃശൂര്‍ അതിരൂപത മുൻ ആര്‍ച്ച്‌ ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ: അതിരൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്‍ച്ച്‌ ബിഷപ്പ്…

3 hours ago

ഹർജികൾ തള്ളി; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…

3 hours ago