BENGALURU UPDATES

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: സർജാപുര-അത്തിബെലെ 66 കെവി ലൈനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 6നും രാത്രി 8നും ഇടയിലാണ് വൈദ്യുതി തടസ്സം നേരിടുകയെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
യാദവനഹള്ളി, വദ്ദാരപാളയ, അത്തിബെലെ ഇൻഡസ്ട്രിയൽ മേഖല, ബാലഗാരനഹള്ളി, മഞ്ജനഹള്ളി, അത്തിബെലെ ടൗൺ, മായസന്ദ്ര, ദാസനപുര, ബല്ലൂരു, കബ്ലിപുര, ചിക്കനഹള്ളി, ഇന്ത്യാബെലെ, ഹാരോഹള്ളി, ആനേക്കൽ ടൗൺ, കവൽ ഹൊസഹള്ളി, ഗൌരേനഹള്ളി, ഹൽദേനഹള്ളി, ഹൊമ്പാലഘട്ടെ, ചൂടേനഹള്ളി, ഹൊന്നാകാലഹപുര, കാരാപുരു, ബൈഗാദേനഹള്ളി, കാട അഗ്രഹാര, ചിക്കഹഗദേ, ദൊഡ്ഡഹഗദേ, രാച്ചമന്നഹള്ളി, ഗുദ്ദനഹള്ളി, അരവന്ദിഗേപുര, പി ഗൊല്ലഹള്ളി, തെലഗരഹള്ളി, വാനകനഹള്ളി.

SUMMARY: Bengaluru Power Cut On July 12.

WEB DESK

Recent Posts

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില മുകളിലേക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു…

18 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തിരുവില്വാമല സ്വദേശിനി പി. പ്രേമകുമാരി(63) അന്തരിച്ചു. ഉദയനഗർ ഗംഗൈ അമ്മൻ സ്ട്രീറ്റ് ഫസ്റ്റ് ക്രോസ്സിലായിരുന്നു താമസം. ഭർത്താവ്:…

1 hour ago

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകർന്നുവീണ് വൻ അപകടം. ഒട്ടേറെപ്പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 14 മാസം പ്രായമുള്ള…

1 hour ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 21 വയസുകാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

2 hours ago

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…

2 hours ago

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കും: ബോബി ചെമ്മണൂര്‍

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…

3 hours ago