BENGALURU UPDATES

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് വൈദ്യുത തടസ്സം നേരിടുക.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഗംഗാനഗർ, ലക്ഷമയ്യാ ബ്ലോക്ക്, വേവർ കോളനി, സിബിഐ ക്വാർട്ടേഴ്സ്, ആർബിഐ കോളനി, സിപിയു ബ്ലോക്ക്, ഡിജിക്യു ക്വാർട്ടേഴ്സ്, മുനിരാമയ്യ ബ്ലോക്ക്, യുഎഎസ് ക്യാംപസ്, ജഡ്ജസ് കോളനി, എയ്റ്റി ഫീറ്റ് റോഡ്, വിശേശ്വർ ബ്ലോക്ക്, കരിയണ്ണ ലേഔട്ട്, യോഗേശ്വർ നഗർ, റിങ് റോഡ്, കൂവെമ്പു ലേഔട്ട്, നേതാജി നഗർ, വിനായക ലേഔട്ട് ഫസ്റ്റ് ഫേസ്, മുനിസ്വാമി ഗൗഡ അപ്പാർട്മെന്റ്, സ്റ്റാർലിങ് ഗാർഡൻ ലേഔട്ട്, ഗംഗാനഗർ മാർക്കറ്റ്, അൽപൈൻ അപ്പാർട്മെന്റ്, ജയിൻ അപ്പാർട്മെന്റ്, ദിന്നൂർ മെയിൻ റോഡ്, ആർടിനഗർ, മുന്നപ്പ കോളനി, എച്ച്എംടി ബ്ലോക്ക്, ചാമുണ്ഡി നഗർ, അശ്വന്ത് നഗർ, ഡോളേഴ്സ് കോളനി, എംഎൽഎ ലേഔട്ട്, രതൻ അപ്പാർട്മെന്റ്, ഗായത്രി അപ്പാർട്മെന്റ്, നൃപതുങ്ക ലേഔട്ട്, കൃഷ്ണപ്പ ബ്ലോക്ക്, സിബിഐ മെയിൻ റോഡ്, ശാന്തിസാഗർ മെയിൻ റോഡ്, വേണുഗോപാൽ ലേഔട്ട്.

SUMMARY: Bengaluru Power Cut On July 30.

WEB DESK

Recent Posts

‘മാപ്പിടുമ്പോള്‍ ഓണാവട്ടെ ഓഡിയോ’; നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

കൊച്ചി: നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഓഡിയോ പ്രവര്‍ത്തനക്ഷമമാക്കുന്നത് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സ്‌ക്രീനില്‍ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകള്‍,…

56 minutes ago

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പോലീസ് പിടികൂടി; നവജാത ശിശുവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ആശുപത്രികളില്‍ നിന്നും നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ബെല്ലാരി പോലീസ് പിടികൂടി. ഷമീമ, ഭർത്താവ് ഇസ്മായിൽ, ഇവരുടെ സഹായി…

1 hour ago

14കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിൻ പാലക്കാട് ടൗൺ…

2 hours ago

ഛത്തീസ്‌ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം; ബജ്റംഗ്‌ദൾ പ്രവർത്തകർ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൈ ഒടിച്ചു

റായ്പൂർ: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ്…

3 hours ago

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഇല്ല

അസമിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഗുവാഹത്തിയിൽ…

3 hours ago

പ്രൊഡക്ഷൻ കമ്പനി ലോഞ്ച് ചെയ്ത് നടൻ ബേസില്‍ ജോസഫ്

കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. 'ബേസില്‍ ജോസഫ് എന്റർടൈൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്.…

3 hours ago