BENGALURU UPDATES

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ മഴക്കാലത്തിനു മുന്നോടിയായുള്ള അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.
രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ ദേവരബീസരഹള്ളി, സായ് ശ്രുശ്തി, മാറാത്തഹള്ളി, ബയ്യപ്പനഹള്ളി, വേവേഴ്സ് കോളനി, ഗൊട്ടിഗെരെ, രാഗിഹള്ളി, കസരഗുപ്പെ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ബേഗൂർ, അഞ്ജനാപുര, ആവലഹള്ളി, നാരായണ നഗർ, ലക്ഷ്മി ലേഔട്ട്, കമ്മനഹള്ളി എന്നിവിടങ്ങളിലും വൈദ്യുത ബന്ധം തടസ്സപ്പെടും.

SUMMARY: Bengaluru Power Cut On June 26

WEB DESK

Recent Posts

നെതന്യാഹുവിനെതിരെ യുഎന്നില്‍ പ്രതിഷേധം; കൂക്കിവിളി, പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെതിരെ യുഎന്നില്‍ പ്രതിഷേധം. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍…

14 minutes ago

ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിന്റെ മേല്‍ക്കൂര തകര്‍ന്ന് ആറുപേര്‍ മരിച്ചു

റായ്പുര്‍:ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലെ സില്‍ത്താര…

40 minutes ago

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം: കെ എം ഷാജഹാന് ഉപാധികളോടെ ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.…

1 hour ago

എസ് എൽ ഭൈരപ്പയ്ക്ക് വിട; മൈസൂരുവിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം

ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര…

2 hours ago

പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണം: കസ്റ്റംസിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ദുൽഖർ സൽമാൻ

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങൾ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ…

3 hours ago

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്…

3 hours ago