ബെംഗളൂരു: കേബിൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യുതി മുടക്കം.
ദേവനഹള്ളി, വിജയപുര, ദൊഡ്ഡലഹള്ളി, ജിആർടി ജ്വല്ലേഴ്‌സ് ഗ്രൂപ്പ്, ശിവനഹള്ളി മേഘ ഡയറി, കാവേരി നഗർ, ഹുളിമാവ്, അക്ഷയ നഗർ, ഹോംഗസാന്ദ്ര, ബിടിഎസ് ലേഔട്ട്, കൊടിചിക്കനഹള്ളി, വിജയാ ബാങ്ക് ലേഔട്ട്, വിശ്വപ്രിയ ലേഔട്ട്, വിജയനഗർ, ഗോവിന്ദ നഗർ, ബാസവ നഗർ, ഗോവരാജ ലേഔട്ട് , കലാസിപാളയ, ആർപിസി ലേഔട്ട്, ബിന്നി ലേഔട്ട്, പ്രശാന്ത് നഗർ, ഹൊസഹള്ളി വിജയനഗർ, ആർപിസി ലേഔട്ട്, സർവീസ് റോഡ്, വിജയനഗർ മെയിൻ റോഡ്, ഈസ്റ്റ് സ്റ്റേജ് തിമ്മനഹള്ളി, എംസി ലേഔട്ട്, മാരേനഹള്ളി ലേഔട്ട്, വിനായക ലേഔട്ട്, ബല്ലായാന ബാങ്ക് കോളനി, കാവേരിപുര, കെഎച്ച്ബി കോളനി, എച്ച് വിആർ ലേഔട്ട്, സിൻഡിക്കേറ്റ് ബാങ്ക് കോളനിയും പരിസര പ്രദേശങ്ങളും, സിദ്ധയ്യ പുരാണിക റോഡ്, ഗാർഡൻ റോഡ്, മാഗഡി മെയിൻ റോഡ്, ദസറഹള്ളി, രമേഷ്‌നഗർ, വിഭൂതിപുര എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU | POWER CUT
SUMMARY: Bengaluru to face power cut tomorrow
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന് വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…