ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പ് വീണ്ടും വർധിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവിൽ വരുന്ന നാല് ദിവസത്തേക്ക് താപനില വീണ്ടും താഴാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 10 ഡിഗ്രി മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞേക്കും. കഴിഞ്ഞ വര്‍ഷത്തേക്കാൾ തണുപ്പുള്ള കാലാവസ്ഥ ബെംഗളൂരുവിൽ അനുഭവപ്പെടും. ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ രാവിലെ മൂടൽ മഞ്ഞും ഉണ്ടാകും.
ജനുവരിയിലെ കുറഞ്ഞ ശരാശരി താപനില 16 ഡിഗ്രി സെൽഷ്യസ് ആണ്. ഇന്നും അനുഭവപ്പെടുന്നത്. ചിക്കമഗളൂരു, ഹാസൻ, ദാവൻഗരെ, മാണ്ഡ്യ എന്നിവയുൾപ്പെടെ തെക്കൻ ഉൾപ്രദേശ ജില്ലകളിലെ നിരവധി സ്ഥലങ്ങളിൽ താപനില താഴും. ഏകദേശം 2 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 4 ഡിഗ്രി സെൽഷ്യസ് താപനില കുറവായുവാൻ സാധ്യതയുണ്ട്. കൂടാതെ, ബെളഗാവി, ബീദർ, വിജയപുര, കലബുർഗി, ഹാവേരി എന്നിവയുൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ രാവിലെ മിതമായ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
TAGS: BENGALURU | WEATHER
SUMMARY: Bengaluru dips into cold even more says IMD
കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…