ബെംഗളൂരു: വൈറ്റ്ടോപ്പിങ് നടക്കുന്നതിനാൽ ബാലെഗെരെ ടി ജംക്ഷൻ മുതൽ പനത്തൂർ റെയിൽവേ ബ്രിഡ്ജ് ജംക്ഷൻ വരെ ഇന്ന് മുതൽ ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 11 മുതൽ ഞായറാഴ്ച രാത്രി 11 വരെയാണ് നിയന്ത്രണം.
പനത്തൂരിൽ നിന്നു ബാലെഗെരെയിലേക്കു പോകുന്ന വാഹനങ്ങൾ പനത്തൂർ ദിന്നെ റോഡിൽ നിന്നു ഇടതു തിരിഞ്ഞ് വിബ്ജിയോർ റോഡ്, വരത്തൂർ, സിൽവർ ഓക്ക് റോഡ് വഴി പോകണം. ബാലെഗെരെ ടി ജംക്ഷനിൽ നിന്നു പനത്തൂരിലേക്കു പോകുന്നവർ പനത്തൂർ ദിന്നെ റോഡ്, വിബ്ജിയോർ റോഡ് വഴി മാറത്തഹള്ളി ബ്രിഡ്ജ് വഴി പോകണം.
SUMMARY: Traffic Police issues an advisory amidst white-topping work between Panathur and Balagere.
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…
ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…
ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…
കോംഗോയില്‍ എബോള വ്യാപനം. ലോകാരോഗ്യ സംഘടന 31 എബോള മരണങ്ങള്‍ സ്ഥിരീകരിച്ചു. മധ്യ പ്രവശ്യയായ കസായിയില്‍ 48 കേസുകളാണ് റിപ്പോര്‍ട്ട്…
ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ…