ബെംഗളൂരു: കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന് 30 ന് വൈകിട്ട് 6 മുതൽ 9 വരെ
ബാബുസാപാളയ മാർത്തോമ കോമ്പൗണ്ടിലെ സെൻ്റ്. തോമസ് സെൻ്ററിൽ നടക്കും. പ്രൊഫ. സി.എം. മാത്യു ചാന്ത്യം (റിട്ട. പ്രൊഫ, എം.എ. കോളേജ്, കോതമംഗലം) ഡോ. തോമസ് എൻ. എബ്രഹാം (സയൻറ്റിസ്റ്റ്, ഡിആർഡിഒ, ബെംഗളൂരു) എന്നിവര്‍ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 98451 13711, 97411 14144.
<BR>
TAGS : RELIGIOUS
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ…
ബെംഗളൂരു: മംഗളൂരുവിലെ ഈ വർഷത്തെ കരാവലി ഉത്സവത്തിന് ഡിസംബർ 20 ന് തുടക്കമാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആകർഷകമായ സാംസ്കാരിക…
ബെംഗളൂരു: മൈസൂർ സർവകലാശാല മുൻ വൈസ് ചാൻസലർ എസ്.എൻ ഹെഗ്ഡെ (83) അന്തരിച്ചു. മൈസൂരുവിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുവോളജി പ്രഫസറായിരുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ പോലീസ്…
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ്…
ആലപ്പുഴ: വിദ്യാർഥിയുടെ ബാഗിൽ നിന്ന് കിട്ടിയ വെടിയുണ്ടകൾ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ…