ബെംഗളൂരു : ബിജെപി എംഎല്‍എമാരായ എസ് ടി സോമശേഖറിനേയും ശിവറാം ഹെബ്ബാറിനേയും ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി കേന്ദ്ര അച്ചടക്ക സമിതിയുടെതാണ് നടപടി. പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന് വിമര്‍ശനമുന്നയിച്ചതിനാണ് അച്ചടക്ക നടപടി.
യശ്വന്തപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എസ്പി സോമശേഖര്‍ ശിവറാം ഹെബ്ബാ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ഇരുവര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാല്‍ ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
<br>
TAGS : KARANTAKA BJP LEGISLATORS | EXPELS
SUMMARY : BJP expels MLAs Shivaram Hebbar, S.T. Somashekhar for six years over anti-party activities
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…